SignIn
Kerala Kaumudi Online
Friday, 18 September 2026 9.03 PM IST

കൊവിഡ് : പ്രതിദിന രോഗികൾ ഒരു ലക്ഷത്തിലേക്ക്

19

ന്യൂഡൽഹി : തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം എണ്ണം 90,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 90,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,016 പേർ മരിച്ചു.ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം (42,04,614 ) കവിഞ്ഞു.71,642 പേർ മരിച്ചു. 32,50,429 പേർ ഇതുവരെ രോഗമുക്തരായി. 8,82,542 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 77.31 ശതമാനം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.24 മണിക്കൂറിനിടെ 69,564 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗ മുക്തരായവരുടെ മൊത്തം എണ്ണം 32.5 ലക്ഷം കടന്നു.

ആന്ധ്രയിൽ 24 മണിക്കൂറിനിടെ 8368 രോഗികൾ. 70 മരണം. ആകെ രോഗികൾ 5,06,493, മരണസംഖ്യ 4,487

ഒഡിഷയിൽ കൊവിഡ് ബാധിച്ച് മരിച്ച ഫോട്ടോജേർണലിസ്റ്റ് സോളമൻ സാഹുവിൻ്രെ കുടുംബത്തിന് 15 ലക്ഷം ധനസഹായം നൽകി സംസ്ഥാന സർക്കാർ

​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ ​ന​​​ഗ​ര​വി​ക​സ​ന​ ​മ​ന്ത്രി​ ​മ​ദ​ൻ​ ​കൗ​ശി​കി​നെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ഋ​ഷി​കേ​ശി​ലെ​ ​എ​യിം​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​ 23,350​ ​പു​തി​യ​ ​രോ​ഗി​ക​കൾ
​ ​ആ​ന്ധ്ര​യി​ൽ​ 10,794​ ​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗം
​ത​മി​ഴ്നാ​ട്ടി​ൽ​ 5,783​ ​പേ​ർ​ക്ക് ​കൊ​വി​ഡ്
​ ​ഉ​ത്ത​ര്‍​ ​പ്ര​ദേ​ശി​ല്‍​ 6,777​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു
​ഒ​ഡീ​ഷ​യി​ൽ​ 3810​ ​പേ​ർ​ക്ക് ​രോ​ഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360