SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.08 PM IST

മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ലോക്ക്ഡൗണിൽ തിരഞ്ഞെടുത്ത മത്സ്യമാർട്ടുകൾ വഴി മത്സ്യം വീടുകളിലെത്തിക്കാൻ മത്സ്യഫെഡ് ഹോംഡെലിവറി സംവിധാനമൊരുക്കി. ഫിഷ് മാർട്ട് ആനയറ - 9188524338, പാളയം ഫിഷ്മാർട്ട് - 9526041245, വികാസ് ഭവൻ ഫിഷ്മാർട്ട് - 9526041320, വട്ടിയൂർക്കാവ് - 9497833241,പൂജപ്പുര - 7736652634, വേണാട് - 9633537778, കല്ലിയൂർ - 9048262259 എന്നിവയ്ക്ക് പുറമെ വാട്ട്സ്ആപ്പ് വഴിയും ഓർഡറുകൾ സ്വീകരിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY