
തിരുവനന്തപുരം: കേരള ശാസ്‌ത്ര പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'മക്കൾക്കൊപ്പം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജീവൻ ബാബു,ഒ.എം.ശങ്കരൻ,ടി.പി.കലാധരൻ, ലിസി.ജി.ജെ,സുരേഷ് കുമാർ.വി.ജി,മാലി ഗോപിനാഥ്,ജി.വിജയൻ,ലൈലാ പ്രവീൺ,ജി.സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
