SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

6996 രോഗികൾ, 10.48% ടി.പി.ആർ

Increase Font Size Decrease Font Size Print Page
covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6996 പേർ കൂടി കൊവിഡ് ബാധിതരായി. 10.48ശതമാനമാണ് ടി.പി.ആർ.

84 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6588 പേർ സമ്പർക്കരോഗികളാണ്. 333 പേരുടെ ഉറവിടം വ്യക്തമല്ല. 40 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 35 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 16,576 പേർ രോഗമുക്തരായി.

TAGS: COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY