കൊച്ചി: ജില്ലയിൽ ഇന്നലെ 1,552 പേർക്ക് കൊവിഡ് ബാധിച്ചു. 1,509പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 13.54ആയി വർധിച്ചു. പാമ്പാക്കുട- 48, തൃക്കാക്കര- 46, തൃപ്പൂണിത്തുറ- 43, എളംകുന്നപ്പുഴ- 34, പാലക്കുഴ- 34 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ.
ആരക്കുഴ, കരുവേലിപ്പടി, കീഴ്മാട്, പനമ്പള്ളി നഗർ തുടങ്ങി 29 ഇടങ്ങളിൽ അഞ്ചിൽതാഴെയാണ് രോഗികൾ.
ജില്ലയിൽ ഇന്നലെ ആകെ 18,263 ഡോസ് വാക്സിൻ വിതരണം ചെയ്തു. 2,652 ആദ്യഡോസും 15,611 സെക്കൻഡ് ഡോസും.
ഇതിൽ കൊവീഷീൽഡ്- 16,425. കൊവാക്സിൻ- 1,778. സ്പുട്നിക്- 60.
വാക്സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |