SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

സ്കോളർഷിപ്പ് വിതരണം

Increase Font Size Decrease Font Size Print Page
pic

എഴുകോൺ: ഇടയ്‌ക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഹെൽത്ത്, ആശാ വർക്കർമാരെ ആദരിക്കലും 21ന് നടക്കും. വൈകിട്ട് 4ന് വായനശാല ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കരീപ്ര പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ‌സ്‌റ്റാൻഡിംഗ് ചെയർപേഴ്സൺ എസ്.എസ്. സുവിധ, നേതൃസമിതി കൺവീനർ എസ്. അശോകൻ തുടങ്ങിയവർ സംസാരിക്കും.

TAGS: LOCAL NEWS, KOLLAM, KOLLAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY