SignIn
Kerala Kaumudi Online
Saturday, 12 September 2026 6.47 PM IST

എം.ബി.സി.എഫ് പാലക്കാട് ജില്ലാ സമ്മേളനം

mbcf

പാലക്കാട്: കൊപ്പം വി.എസ്.എസ്.എസ് സാംസ്‌കാരിക നിലയത്തിൽ (രാമകൃഷ്ണൻ വൈദ്യർ നഗർ ) എം.ബി.സി.എഫ് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. ചിന്നൻ എഴുത്തച്ഛന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ.ഷണ്മുഖനന്ദൻ

സംസാരിച്ചു.അഡ്വ.രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജഗതി രാജൻ, വിനീഷ് സുകുമാരൻ (എം.ബി.സി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്) എന്നിവർ മുഖ്യാഥിതിയായി. എ.കെ.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മാസ്റ്റർ,പി. ബാലൻ (കെ.വി.വി.എസ്)ലക്ഷ്മണൻ (കെ.എൻ.എസ്.എസ്) കൃഷ്ണൻ ചെട്ടിയാർ (കെ.സി.എം.സി), ഭക്തവത്സലൻ, സുകുമാരൻ(കെ.വി.ജെ.സി)രാമചന്ദ്രൻ (വി.എസ്.എസ്.എസ് പ്രസിഡന്റ് ), രുഗ്മിണി രാജൻ, ദിവ്യ ഗോപാലൻ, സതീഷ് കുമാർ, സുബ്രഹ്മണിയൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

എം.ബി.സിഫ് ജില്ലാ പ്രസിഡന്റായി പി.ചിന്നൻ എഴുത്തച്ഛനെയും സെക്രട്ടറിയായി അഡ്വ. ഷണ്മുഖനന്ദൻ, ട്രഷററായി സുബ്രഹ്മണിയൻ മാസ്റ്ററേയും യോഗം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MBCF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL