SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.53 PM IST

ജോർജ്ജിനായി ഇടപെട്ടു, കെമാൽ പാഷയ്ക്കെതിരേ പരാതി

Increase Font Size Decrease Font Size Print Page
pc

തിരുവനന്തപുരം: പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി റിട്ട. ജസ്​റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നാണ് പരാതി. ജാമ്യം ലഭിച്ച ദിവസവും പി​റ്റേന്നും കെമാൽ പാഷ മാദ്ധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംശയകരമാണെന്നും പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

TAGS: PC GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY