SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.43 PM IST

പുതിയത് വാങ്ങാൻ കാശില്ല, പാക്കിസ്ഥാന് സെക്കന്റ്ഹാൻഡ് വിമാനങ്ങൾ | VIDEO

Increase Font Size Decrease Font Size Print Page

ചൈനയുടെ കടക്കെണിയിൽ വീണ് പാകിസ്ഥാൻ ചക്രശ്വാസം വലിയ്ക്കുമ്പോൾ വ്യോമ പ്രതിരോധ സംവിധാനത്തിനാവശ്യമായ മിസൈൽ പാർട്സ് നൽകാതെ ചൈന ഒളിച്ചു കളിക്കുന്നത് നമ്മളൊക്ക കണ്ടതാണ്.

pakistan

ചൈനയുടെ ആയുധങ്ങൾ ഏറ്റവുമധികം വാങ്ങുന്നത് പാകിസ്ഥാനാണ് അത് തന്നെയാണ് ഇപ്പോൾ അവർക്ക് തന്നെ വിനയായി ഇരിക്കുന്നതും. ചൈനയിൽ നിന്നും പാകിസ്ഥാൻ വാങ്ങിയ എച്ച്ക്യു 16 വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് ആവശ്യമായ മിസൈലുകളുടെ ഭാഗങ്ങൾ എത്തിക്കുന്നതിൽ ചൈന പരാജയപ്പെട്ടിരിക്കുകയാണ്. ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത് മുതൽ പാക് സൈന്യം തലവേദനയിലാണ്.

TAGS: NEWS 360, WORLD, WORLD NEWS, PAKISTAN, AIRCRAFT, ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY