മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാർഡ് തയ്യിൽ വെളിയിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. ഭാര്യ:പരേതയായ കുത്സം ബീവി. മക്കൾ:മൈമൂനത്ത്,സീനത്ത്,നൗഷാദ്,സുബൈദ,പരേതനായ മുഹമ്മദ് ബഷീർ.മരുമക്കൾ: കുഞ്ഞ് മുഹമ്മദ് മുസ്‌ലിയാർ (ഖത്വീബ്, വാരണം മുസ്‌ലിം ജമാഅത്ത് പുത്തനങ്ങാടി), മുഹമ്മദ് ഹസൻ,മുഹമ്മദ് യൂനസ് ബാഖവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
