SignIn
Kerala Kaumudi Online
Sunday, 14 June 2026 12.14 PM IST

ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഭാര്യാമാതാവ് മറിയാമ്മ നിര്യാതയായി

mariyamma-mathukutty-85
മറിയാമ്മ മാത്തുക്കുട്ടി

കോഴഞ്ചേരി: ചെറുകോൽ മാലത്തറയിൽ പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ മറിയാമ്മ മാത്തുക്കുട്ടി (85, റിട്ട ഹെഡ്മിസ്ട്രസ്സ്, ഗവ.ഹൈസ്‌കൂൾ കോഴഞ്ചേരി) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: സാം മാത്യു (മുംബയ്), സോമൻ മാത്യു (ന്യൂഡൽഹി), സുമ എ. തോമസ് (എറണാകുളം). മരുമക്കൾ: പരേതയായ മിനി സാം, ബീനാ സോമൻ, ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് (കേരള ഹൈക്കോടതി ജഡ്ജി, എറണാകുളം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA