SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.58 AM IST

കേരളത്തെ സഞ്ജു നയിക്കും

sanju

തിരുവനന്തപുരം : ഈ മാസം 11 മുതൽ മൊഹാലിയിൽ നടക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിനുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്ടൻ. രോഹൻ എസ്.കുന്നുമ്മൽ,ഷോൺ റോജർ,വിഷ്ണു വിനോദ്,മുഹമ്മദ് അസ്ഹറുദ്ദീൻ,ബേസിൽ തമ്പി,സിജോമോൻ ജോസഫ്,കെ.എം ആസിഫ് തുടങ്ങിയവർ ടീമിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360