യു.എസിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 43,000 പേരെയാണ് ഒരു ദിവസം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. 5302 പേർ ഗുരുതരാവസ്ഥയിൽ ഐ.സി.യുകളിലാണ്. 1458 കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വീഡിയോ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |