SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.27 AM IST

അദ്ധ്യാപക ഒഴിവ്

കലഞ്ഞൂർ : കലഞ്ഞൂർ ഗവൺമെന്റ് എൻ.എം.എൽ.പി.സ്‌കൂളിൽ ദിവസവേതനടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL