SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.48 AM IST

ഏലിയാമ്മ

aliyamma-korea-93

കുറുപ്പംപടി: വേങ്ങൂർ പന്തലങ്ങൽ പരേതനായ പി.എം. കോരയുടെ (റിട്ട. അദ്ധ്യാപകൻ, കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂൾ) ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി (റിട്ട. ഐ.എസ്.ആർ.ഒ), അഡ്വ. ബേസിൽ മാത്യു. മരുമക്കൾ: എം.കെ. ജോയി (റിട്ട. ഐ.എസ്.ആർ.ഒ,), ഷിജി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY