SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.12 AM IST

ബി.പൊന്നമ്മ

photo

അഞ്ചൽ: ചണ്ണപ്പേട്ട മീൻകുളം പാങ്ങലം കാട്ടിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ബി.പൊന്നമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.രാജീവ് (മുൻ സെക്രട്ടറി, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക്), എസ്.സജീവ് (റിട്ട. അദ്ധ്യാപകൻ, അരിപ്പ യു.പി.എസ്), ലത വാമദേവൻ (മുൻ മെമ്പ‌ർ, നഗരൂർ ഗ്രാമപഞ്ചായത്ത്), എസ്.തമ്പി, മരുമക്കൾ: വാമദേവൻ, ലാലി രാജീവ്‌, ബിന്ദു സജീവ്, സന്ധ്യ തമ്പി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY