
പുനലൂർ: കൊച്ചു പ്ലാച്ചേരി അജയ ഭവനിൽ എം.ജെ.പ്രസാദ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അജയകുമാർ, അനിൽകുമാർ, രജനി പ്രദീപ്, അജിത്ത് പ്രസാദ്. മരുമക്കൾ: പുഷ്പലത, അനിത അനിൽ, പ്രദീപ്കുമാർ, ദീപ അജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
