
നരിയ്ക്കൽ: വട്ടക്കൈത ദീപ്തിയിൽ ജി.രവീന്ദ്രൻ (89, റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുശീല (റിട്ട. അദ്ധ്യാപിക). മക്കൾ: ദീപ രവീന്ദ്രൻ, ആർ.എസ്.ദീപേഷ്. മരുമക്കൾ: ബി.മനോജ്, നിഷ (യു.എസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |