SignIn
Kerala Kaumudi Online
Sunday, 31 May 2026 9.14 PM IST

സുബാഷ്

kobsubash

കൈനടി : പരേതനായ പള്ളിത്താനത്ത് ലൂക്കാച്ചന്റെ മകൻ സുബാഷ് പള്ളിത്താനം (70) നിര്യാതനായി. കുട്ടനാട്ടിലെ കായൽ കൃഷിയുടെ ഉപജ്ഞാതാവും, ശ്രീമൂലം തിരുനാൾ പ്രജാസഭാംഗവും, സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന പള്ളിത്താനത്ത് മത്തായിച്ചൻ എക്സ്. എം.എൽ.സിയുടെ പൗത്രനാണ് . മാതാവ് : പരേതയായ മേരിക്കുട്ടി കരുവാറ്റ തയ്യിൽ കുടുംബാംഗം. ഭാര്യ : സുജ സുബാഷ് നെടുങ്കുന്നം മണിമലകരോട്ട് കുടുംബാംഗം. മക്കൾ : ശ്രേയ മെറിൻ (ജർമ്മനി), ആൻ ലെയാ (സ്‌കോട്ട്ലന്റ്). മരുമകൻ: എബി ടോം തയ്യിൽ തിടനാട് (ജർമ്മനി). സഹോദരങ്ങൾ: ബോബി, മേരിമ്മ, സണ്ണിച്ചൻ, ലൗലി, റാണി, റിറ്റി, പരേതരായ ടോമിച്ചൻ, ജിമ്മി, ആന്റോ, ഷാ. സംസ്‌കാരം ഇന്ന് 3 ന് കൈനടി വ്യാകുലമാതാ പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY