SignIn
Kerala Kaumudi Online
Monday, 25 May 2026 2.44 PM IST

വിഷു - മേടമാസ പൂജ; ശബരിമല ദർശനത്തിനുളള വെർച്ച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

sabarimala

പത്തനംതിട്ട: മേടവിഷുവിനും മേടമാസ പൂജയ്ക്കും ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഇന്ന് (27.03.2026) വൈകിട്ട് അഞ്ച് മണി മുതൽ ദർശനത്തിനായുള്ള സ്ലോട്ടുകൾ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം ( www.sabarimalaonline.org ).

ഏപ്രിൽ പത്ത് വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. ഏപ്രിൽ 18ന് രാത്രി പത്ത് മണിയ്ക്ക് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും. ദർശനത്തിനെത്തുന്ന എല്ലാ ഭക്തരും നിർബന്ധമായും വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, SABARIMALA, VIRTUAL QUEUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL