
ഇടപ്പള്ളി നോർത്ത്: മണക്കോലിൽ എം.വി. ശശിധരൻ (76 ) നിര്യാതനായി. പോണേക്കര എസ്.എൻ.ഡി.പി ശാഖ മുൻ ഓഫീസ് മാനേജരായിരുന്നു. ഭാര്യ: ലിഷ. മക്കൾ: അനു എം.എസ് (ദുബായ്), ബിനു എം.എസ്. മരുമക്കൾ: രാജേഷ് (ദുബായ് ), അനീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |