SignIn
Kerala Kaumudi Online
Friday, 29 May 2026 11.23 PM IST

മത്തായി ജോസഫ്

mathai-joseph-87

ആരക്കുന്നം: പാമ്പ്ര ചിറ്റേത്ത് മത്തായി ജോസഫ് (പാപ്പച്ചൻ, 87) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: രാജു (ഫാൻസി ഗ്രാനൈറ്റ്, നടക്കാവ്), ജോയി, തമ്പി. മരുമക്കൾ: ലില്ലി, ബിനി (അദ്ധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്‌കൂൾ, വെട്ടിക്കൽ), സോണി (ടോക്എച്ച് എൻജിനിയറിംഗ് കോളേജ്, ആരക്കുന്നം). സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY