SignIn
Kerala Kaumudi Online
Saturday, 30 May 2026 12.23 AM IST

കെ.തങ്കച്ചി

thankachi-75

ചാത്തന്നൂർ: താഴം തെക്ക് പാണിയിൽ കാർത്തികയിൽ പരേതനായ പി.സുകുമാരന്റെ ഭാര്യ കെ.തങ്കച്ചി (75) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: എസ്.ദിൽകുമാർ (കെ.ഡ​ബ്ല്യു.എ, കൊല്ലം), എസ്.സുനിൽ രാ​ജ് (കെ.എ​സ്.ഇ.ബി, കറുകച്ചാൽ), ടി.സുജാറാ​ണി (അദ്ധ്യാപിക, ജി.ജി.എ​ച്ച്.എ​സ്.എസ്, മഞ്ചേ​രി). മരുമക്കൾ: എൻ.നിഷ, എം.എസ്.രാ​ജി, ഡോ. ടി.കെ.പ്രവീൺ കുമാർ (അസി. പ്രൊഫ​സർ, എസ്.എൻ കോളേജ്, ചേർ​ത്ത​ല). സഞ്ചയ​നം 3ന് രാവി​ലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY