
കോതമംഗലം: കോതമംഗലം നെടുന്തള്ളിൽ എബി ജോർജിന്റെ മകൻ പോൾ ജോർജ് (28) നിര്യാതനായി. മാതാവ്: മെറിൻ. തിരുവല്ല കളത്തിൽ കുടുംബാംഗം. സഹോദരങ്ങൾ: റൈസ സൂസൻ (കോതമംഗലം എം.എ.എൻജിനിയറിംഗ് കോളേജ് ), അഡ്വ.എലൈസ ബെത്ത് (ചെന്നൈ ഹൈക്കോടതി ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |