SignIn
Kerala Kaumudi Online
Friday, 16 October 2026 1.38 PM IST

എലിസബത്ത്

hobelisabeth

കുമളി : മലയിൽ പരേതനായ പി.സി.ജെയിംസിന്റെ ഭാര്യ എലിസബത്ത് (അച്ചാമ്മ -86) ) നിര്യാതയായി. മക്കൾ : ലിസി പോൾ, സണ്ണി ജെയിംസ്, റാണി ജോയി, നോബിൾ (മലയിൽ ഹോം അപ്ലയൻസ്, കുമളി ).മരുമക്കൾ : പോൾ, മോളി, ജോയി, റൂബി. സംസ്‌കാരം ഇന്ന് 3.30 ന് കുമളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY