SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.34 PM IST

ആലീസ്

hobalice71

കുളപ്പുറം: വാഴപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആലീസ് (71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കുളപ്പുറം കാല്വരിഗിരി പള്ളിയിൽ. പരേത കലൂർ കുനംപ്ലാക്കൽ കുടുബാംഗം.മക്കൾ: പരേതയായ റിനി, റീജ, ഫാ.റിജു വാഴേപ്പറമ്പിൽ (എം.എസ്എഫ്എസ് ബംഗളുരു), റിജോ. മരുമക്കൾ: സജി കുന്നേൽ (മുംബൈ), റോയി തോമസ് (ഷൈന് ഗ്രാഫിക്സ് തൊടുപുഴ) പര്യാത്തോട്ടത്തില് മണക്കാട്,ലിന്റുമോൾ വർഗീസ് (വാലേപറമ്പിൽ കളത്തൂർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY