SignIn
Kerala Kaumudi Online
Monday, 14 September 2026 11.41 AM IST

അച്ചാമ്മ

hob-achamma

മുട്ടം: വെട്ടിക്കാട്ടുപറമ്പിൽ പരേതനായബേബി മാത്യുവിന്റെ ഭാര്യ അച്ചാമ്മ(72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30നു മുട്ടത്തുള്ള സഹോദരി വൽസമ്മ മാടയ്ക്കലിന്റെ ഭവനത്തിൽ ആരംഭിച്ച് മുട്ടംസിബിഗിരി പള്ളിയിൽ. പരേത മുട്ടം മാടയ്ക്കൽ കുടുംബാംഗം.മകൻ: കെവിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY