SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.29 PM IST

ഷിബിൻ

obit-shibin
ഷിബിൻ

കദളിക്കാട്: ഇരട്ടക്കുഴക്കൽ പരേതനായ യോഹന്നാന്റെ മകൻ ഷിബിൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് കദളിക്കാട് വിമല മാതാ പള്ളിയിൽ. മാതാവ് തെയ്യമ്മ കദളിക്കാട് പൈയ്ക്കാട്ട് കുടുംബാംഗം. സഹോദരികൾ: ഷിൻസി, ഷീന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY