
ചിറക്കര: ഭജനപ്പുരവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെയും സുഭദ്രാഅമ്മയുടെയും മകൻ ടി.അപ്പുക്കുട്ടൻ പിള്ള (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത. മക്കൾ: അനില, ആദർശ്. മരുമകൻ: കൈലാസ് നാഥ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
