
കുണ്ടറ: കരിപ്പുറം വടക്കേതിൽ പുത്തൻ പറമ്പിൽ പരേതനായ എം.ജി.ചെറിയാന്റെ (കുഞ്ഞുമോൻ) ഭാര്യ ലീലാമ്മ ചെറിയാൻ (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ശേഷം കാരിക്കൽ ടി.പി.എം സമിത്തേരിയിൽ. മക്കൾ: ഷൈബു ചെറിയാൻ, ഷൈജു ചെറിയാൻ. മരുമക്കൾ: മെറീന ഷൈബു, ജെസി ഷൈജു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |