SignIn
Kerala Kaumudi Online
Saturday, 30 May 2026 12.23 AM IST

എ​സ്.ഗോ​പാ​ലൻ

gopalan-79

പു​ന​ലൂർ: വാ​ള​ക്കോ​ട് അ​മ്പാ​ടി​യിൽ എ​സ്.ഗോ​പാ​ലൻ ​79 (റി​ട്ട. സീ​നി​യർ സൂ​പ്ര​ണ്ട്, കെ.എ​സ്.ഇ.ബി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: എൽ.ഇ​ന്ദി​രാ​ഭാ​യി (റി​ട്ട. പ്രിൻ​സിപ്പൽ, ഇ​ട​മൺ വി.എ​ച്ച്.എ​സ്.എ​സ്). മ​കൻ: ജി.കൃ​ഷ്​ണ​ലാൽ (അ​സി. പ്രൊ​ഫ​സർ, അ​മൽ​ജ്യോ​തി കോ​ളേ​ജ് ഒ​ഫ് എൻ​ജി​നി​യ​റിംഗ്, കാ​ഞ്ഞി​ര​പ്പ​ള്ളി, ഹോം​ഫ്‌​ലി​ക്‌​സ് ഹോം സി​നി​മാ​സ്, ക​ഫേ പ്ല​സ് റ​സ്റ്റോ​റന്റ്, കൊ​ല്ലം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ). മ​രു​മ​കൾ: സ​ബ്‌​ന മോ​ഹ​നൻ (അ​സി​. പ്രൊ​ഫ​സർ, കോ​ളേ​ജ് ഒ​ഫ് എൻ​ജിനി​യ​റിംഗ്, പെ​രു​മൺ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY