
തേവലപ്പുറം: കൊച്ചുകോട്ടവിള വീട്ടിൽ എസ്.കുട്ടന്റെ (റിട്ട. അദ്ധ്യാപകൻ, എസ്.വി.എം.എം എച്ച്.എസ്, വെണ്ടാർ) ഭാര്യ ജി.ശാന്തമ്മ (84, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതയായി. മക്കൾ: കെ.സദൻ (ഡിവൈ.എസ്.പി, പാലാ), എസ്.സുമൻ (അദ്ധ്യാപകൻ, ഗവ. എച്ച്.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: എസ്.സുമ (ചീഫ് മാനേജർ, എസ്.ബി.ഐ, പാലാ), എൻ.അശോക് കുമാർ (റിട്ട. ജോയിന്റ് കമ്മിഷണർ, എക്സൈസ്). സഞ്ചയനം ജൂൺ 1ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |