SignIn
Kerala Kaumudi Online
Saturday, 19 September 2026 10.56 PM IST

പി.ജെ. അബ്രാഹം

ആനക്കല്ല്: പുള്ളോലിൽ പി.ജെ.അബ്രാഹം (അപ്പച്ചൻ-83) നിര്യാതനായി. ഭാര്യ: മറിയാമ്മ (തങ്കമ്മ), മണിമല കറിക്കാട്ടൂർ തുടിയംപ്ലാക്കൽ കുടുംബാംഗം. മക്കൾ: ആൻസി, നാൻസി, ജോൺസി, ലിൻസി, ശീതൾ. മരുമക്കൾ: ഫിലിപ്പ് (കണയങ്കൽ, ഇളങ്ങുളം), സ്മിത (ചെറുവള്ളിൽ, മ്ലാമല), സജു (വാന്തിയിൽ, കൂവപ്പള്ളി). സംസ്‌കാരം നാളെ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY