SignIn
Kerala Kaumudi Online
Tuesday, 02 June 2026 12.25 AM IST

ഗീവർഗീസ്

gheevarghese-85

കുറുപ്പംപടി: ഐമുറികരയിൽ ചിറങ്ങര ഗീവർഗീസ് സി.പി. (85, റിട്ട. സർവേ സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: സുബി (സെക്രട്ടറി, പിണ്ടിമന, എസ്.സി.ബി), ഷിജി, ഷിബി. മരുമക്കൾ: സജി, എബ്രഹാം, ബൈജു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY