
കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല ഡ്രൈവർ ഇറമ്പിൽ ഇ കെ നടരാജൻ(75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി ചിന്നാർ ആലാട്ടുതടത്തിൽ കുടുംബാംഗം. മക്കൾ: നാദിയ, നവീൻ, നവീഷ്. മരുമക്കൾ: ഷിജികുമാർ ഇടപ്പള്ളിയിൽ(കോമ്പയാർ), സാലി നെടിയപാലയ്ക്കൽ(കട്ടപ്പന), മായ കൊച്ചുവീട്ടിൽ(കാഞ്ചിയാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |