
ചേർത്തല: കണ്ണങ്കര കൂപ്ലിക്കാട്ട് (വലിയ വീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ 80 )നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 12ന് വൈകിട്ട് 3 ന് ആരംഭിച്ച് സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.പരേതരായ കെ.ജെ.സിറിയക്കിന്റെയും അച്ചാമ്മ സിറിയക്കിന്റെയും മകളാണ്. സഹോദരങ്ങൾ: സിറിയക് ജോൺ,ബീന ജോർജ്,ജോമോൻ സിറിയക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |