SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

എൽ.സരസ്വതിയമ്മ

sad

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം കുറ്റിയിൽ എൽ.സരസ്വതിയമ്മ (85) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ (റിട്ട. അദ്ധ്യാപകൻ, നടുവട്ടം വി.എച്ച്.എസ്.എസ് ). മക്കൾ: കെ. എൻ.രാജശേഖരൻ പിള്ള, കെ.എൻ. ശ്രീകുമാർ, എസ്. ശ്രീലത. മരുമക്കൾ: സുശീല രാജശേഖരൻ, മായാ ദേവി, പ്രസന്നൻ നായർ. സഞ്ചയനം: ഞായർ 9 ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY