SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

അന്നമ്മ ഉലഹന്നാൻ

annama-

എസ്.എൻ പുരം: പുല്ലാട്ട് കുടുംബാംഗം പേരേപ്പറമ്പിൽ കരോട്ടുമറ്റത്തിൽ പരേതനായ ഉലഹനാൻ സ്‌കാറിയയുടെ ഭാര്യ അന്നമ്മ ഉലഹന്നാൻ (അമ്മിണി,73) നിര്യാതയായി. അർത്തുട്ടി വെള്ളൂപറമ്പ് കുടുംബാംഗം. മക്കൾ: മിനി, സിന്ധു. മരുമക്കൾ: സാജൻ ഈട്ടിക്കൽ, ബിജു തിടുത്തിടുപ്പിൽ. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ചിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY