SignIn
Kerala Kaumudi Online
Friday, 19 June 2026 11.54 PM IST

എം.വി. ഐപ്പ്

obit-iype
എം.വി. ഐപ്പ്

പാറപ്പുഴ: റിട്ട. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനും മേക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന പാറപ്പുഴ മേക്കുന്നേൽ എം.വി. ഐപ്പ് (കുഞ്ഞ്- 90) നിര്യാതനായി. ഭാര്യ: പരേതയായ മേരി ഐപ്പ് വാരപ്പെട്ടി തൂമുള്ളിൽ കുടുംബാംഗം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ബിജു, ബെസി, ബെറ്റി. മരുമക്കൾ: നൈസി, എടയാടിയിൽ തളിപ്പറമ്പ്, സാം കല്ലൂർ മുട്ടം, സണ്ണി പൂതക്കുഴിയിൽ രാമപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY