
കുണ്ടറ: ഈസ്റ്റ് ചരുവിള പുത്തൻവീട്ടിൽ പരേതനായ ജയിംസിന്റെ ഭാര്യ അന്നമ്മ ജെയിംസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊല്ലൂർകോണം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി ജയിംസ്, ലാലൻ ജയിംസ്, ലാലു ജയിംസ്. മരുമക്കൾ: മീന ലാലൻ, ഷേർളി ലാലു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |