
കിഴക്കേകല്ലട: നിലമേൽ വാർഡ് തുരുത്തേൽ വീട് എൻ.മുരളീധരൻ (77, റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ടി.രമണി (റിട്ട. മാനേജർ, കെ.എസ്.സി.ഡി.സി). മക്കൾ: എം.ആർ.ഹിമ (ജുഡീഷ്യറി, ഇടുക്കി, പീരുമേട്), എം.ആർ.ഹേമന്ത് (വാട്ടർ അതോറിട്ടി, പത്തനംതിട്ട). മരുമക്കൾ: എൻ,പ്രദീപ് (ഹെൽത്ത് ഇൻസ്പെക്ടർ, ഇടുക്കി), പി. രേഷ്മ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |