
പനയം: ചിറ്റയം കിഴക്ക് പാമ്പാലിൽ വീട്ടിൽ അരവിന്ദാക്ഷൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ആശ, അശ്വതി. മരുമക്കൾ: ഉഷാർ, മനോജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |