
ക്ലാപ്പന: ക്ലാപ്പന തെക്ക് പടന്നേൽ കളത്തേൽ പരേതനായ സദാശിവന്റെയും വിജയമ്മയുടെയും മകൻ അജിത്ത് (40) നിര്യാതനായി. അവിവാഹിതനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. പരേതനായ സജിത്ത്, ദീപ എന്നിവരാണ് സഹോദരങ്ങൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |