SignIn
Kerala Kaumudi Online
Saturday, 13 June 2026 1.41 AM IST

അബ്ദുൽ ഖാദർ കുഞ്ഞ് ലബ്ബ

a

ചവറ: തേവലക്കര പുത്തൻ സങ്കേതം കൈപ്പട കിഴക്കതിൽ പരേതനായ മൈതീൻകുഞ്ഞ് ലബ്ബയുടെ മകൻ അബ്ദുൽ ഖാദർ കുഞ്ഞ് ലബ്ബ (71) നിര്യാതനായി. പുത്തൻ സങ്കേതം മുസ്ലിയാർ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: സഫിയ. മക്കൾ: അഹമ്മദ് അബ്ദുള്ള (സൗദി), ഫാത്തിമ, നഫീസ. മരുമക്കൾ: സാബിറ, സാജിദ് (ഹെൽത്ത്‌ ഫീൽഡ് അസിസ്റ്റന്റ്, കൊല്ലം), റാഷിദ്‌ (ഖത്തർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY