SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

എം.കുഞ്ഞുകുഞ്ഞ്

kunjukunju

ചണ്ണപ്പേട്ട: മുൻ സൈനികനും വ്യാപാരിയുമായ കുന്നുവിള വീട്ടിൽ എം.കുഞ്ഞുകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം 15ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ജോളി മാത്യൂസ്, അനിത വർഗീസ്. മരുമക്കൾ: ജിഷ ജോളി, വർഗീസ് നൈനാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY