SignIn
Kerala Kaumudi Online
Saturday, 13 June 2026 1.41 AM IST

ആർ. ബാലകൃഷ്ണ പിള്ള

baala-krishna-pilla-98

കൊട്ടാ​രക്കര: പെരുങ്കുളം മണ്ണൂർ കിഴക്കതിൽ ആർ.ബാലകൃഷ്ണ പിള്ള (98) നിര്യാതനായി. സംസ്​കാരം ഇന്ന് വൈകിട്ട് 4ന് വിട്ടുവള​പ്പിൽ. ഭാര്യ: പരേതയായ എൻ.സുമതിക്കുട്ടിഅമ്മ. മക്കൾ: പരേതനായ മോഹനൻ പിള്ള, വിജയകു​മാർ, ലതാകുമാരി, ശ്രീകു​മാർ. മരുമക്കൾ: പി.ആർ.വസന്തകുമാരി, ലതിക വിജയകുമാർ, ജി.സുകുമാരപിള്ള, ജെ.അമ്പിളി. സഞ്ചയനം 18ന് രാവി​ലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY