SignIn
Kerala Kaumudi Online
Sunday, 31 May 2026 2.02 AM IST

സ്വപ്നങ്ങളിൽ നിറങ്ങൾ നിറച്ച് പാർവ്വതി

d

സ്വ​പ്ന​ത്തി​ന് ​പി​ന്നാ​ലെ​യു​ള്ള​ ​സ​ഞ്ചാ​ര​മാ​ണ് ​പ​ല​രെ​യും​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു​ള്ള​ത്.​ ​അ​ത്ത​ര​ത്തി​ൽ​ ​സ്വ​പ്ന​ങ്ങ​ളെ​ ​ഇ​ച്ഛ​ശാ​ക്തി​കൊ​ണ്ട് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ ​ഒ​രു​ ​പെ​ൺ​ക​രു​ത്തി​ന്റെ​ ​ജീ​വി​ത​ഗ​ന്ധി​യാ​യ​ ​ക​ഥ​ ​പ​റ​യു​ക​യാ​ണ്.​ ​ഈ​ ​ക​ഥ​യി​ലെ​ ​നാ​യി​ക​യാ​ണ് ​പാ​ർ​വ്വ​തി.
പാ​ർ​വ്വ​തി​ ​തി​രു​വ​ന​ന്ത​പു​രം​ ​ലോ​ ​അ​ക്കാ​ദ​മി​യി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​സ്വ​പ്നം​ ​ക​ണ്ടു.​ ​താ​ൻ​ ​വ​ലി​യൊ​രു​ ​ബി​സി​ന​സു​കാ​രി​യാ​യി​ ​മാ​റു​ന്നു.​ ​ബി​സി​ന​സ് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ല​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പ​റ​ക്കു​ന്നു.​ ​ഒ​രു​പാ​ട് ​പേ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കു​ന്നു.​ ​നാ​ട്ടി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​മാ​ത്ര​മ​ല്ല.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ത​ന്റെ​ ​ഓ​ഫീ​സു​ക​ൾ.​ ​അ​വി​ടെ​ ​കൂ​ടു​ത​ലും​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ.​ ​പാ​ർ​വ്വ​തി​ ​ത​ന്റെ​ ​സ്വ​പ്നം​ ​അ​ധി​ക​കാ​ലം​ ​മ​ന​സി​ലൊ​തു​ക്കി​ ​വ​ച്ചി​ല്ല.​ ​എ​ൽ.​എ​ൽ.​ബി​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​യ​തോ​ടെ​ ​സ്വ​പ്ന​ത്തി​ന് ​പി​ന്നാ​ലെ​ ​യാ​ത്ര​ ​തു​ട​ങ്ങി.​ 2016​ൽ​ ​ക​ഠി​ന​മാ​യ​ ​അ​ദ്ധ്വാ​ന​ത്തി​ലൂ​ടെ​ ​പാ​ർ​വ്വ​തി​ ​സ്വ​പ്നം​ ​കീ​ഴ​ട​ക്കി.​ ​പ​ണ്ട് ​ക​ണ്ട​ ​സ്വ​പ്ന​ത്തി​ലേ​ത് ​പോ​ലെ​ ​പാ​ർ​വ്വ​തി​ ​ഇ​ന്ന് ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​നി​ര​ന്ത​രം​ ​പ​റ​ക്കു​ക​യാ​ണ്.​ ​ആം​സ്റ്റ​ർ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​ഓ​വ​ർ​സീ​സ് ​എ​ച്ച് ​ആ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​എ​ന്ന​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വേ​രു​ക​ളു​ള്ള​ ​വ​ലി​യ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​അ​ധി​പ​യാ​ണ് ​ഇ​ന്ന് ​പാ​ർ​വ്വ​തി.
സ്വ​പ്ന​ത്തി​ന് ​പി​ന്നാ​ലെ​ ​യാ​ത്ര​യാ​രം​ഭി​ക്കു​മ്പോ​ൾ​ ​പാ​ർ​വ്വ​തി​ക്ക് ​ബി​സി​ന​സി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​മാ​നേ​ജ്മെ​ന്റ് ​ത​ന്ത്ര​ങ്ങ​ളും​ ​ത​ത്വ​ങ്ങ​ളും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​അ​തീ​വ​ ​സൂ​ക്ഷ്മ​ത​യും​ ​വി​ശ്വാ​സ്യ​ത​യും​ ​ഹൃ​ദ​യ​മ​ന്ത്ര​മാ​ക്കി​ ​ബി​സി​ന​സ് ​പ​ടു​ത്തു​യ​ർ​ത്തി​ ​മാ​നേ​ജ്മെ​ന്റ് ​പാ​ഠ​ങ്ങ​ൾ​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​സ്വ​യം​ ​പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​പാ​ർ​വ്വ​തി​ ​എം.​ബി.​എ​ക്ക് ​ചേ​ർ​ന്ന​പ്പോ​ൾ​ ​പ​ല​തും​ ​അ​ധി​കം​ ​വാ​യി​ച്ച് ​പ​ഠി​ക്കേ​ണ്ടി​ ​വ​ന്നി​ല്ല.​ ​സി​ല​ബ​സി​ലെ​ ​പ​ല​തും​ ​പാ​ർ​വ്വ​തി​ ​അ​നു​ഭ​ങ്ങ​ളി​ലൂ​ടെ​ ​പ​ഠി​ച്ചി​രു​ന്നു.

വി​ശ്വാ​സ​ത്തി​ന്റെ​ ​പ​ര്യാ​യ​മാ​യി​ ​ആം​സ്റ്റ

വി​ദേ​ശ​ത്തേ​ക്ക് ​കു​ടി​യേ​റ​ണ​മെ​ന്ന് ​പ​ല​ർ​ക്കും​ ​മോ​ഹ​മു​ണ്ട്.​ ​പ​ക്ഷേ​ ​വി​ശ്വാ​സ​മു​ള്ള​ ​ഒ​രു​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യെ​ ​പ​രി​ച​യ​മി​ല്ല.​ ​പ​ല​ർ​ക്കും​ ​ച​തി​ക്ക​പ്പെ​ടു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യാ​ണ്.​ ​ഇ​ത്ത​രം​ ​ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​ന​ക്ഷ​ത്ര​മാ​യി​ ​മാ​റി​യാ​ണ് ​പാ​ർ​വ്വ​തി​യു​ടെ​ ​ആം​സ്റ്റ​ർ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​ഓ​വ​ർ​സീ​സ് ​എ​ച്ച് ​ആ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​കൊ​ണ്ട് ​വ​ള​ർ​ന്ന​ത്.
ഓ​വ​ർ​സീ​സ് ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​രം​ഗം​ ​പു​രു​ഷ​ന്മാ​ർ​ ​കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന​ ​കാ​ല​ത്താ​ണ് ​ഈ​ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള​ ​പാ​ർ​വ്വ​തി​യു​ടെ​ ​ക​ട​ന്നു​വ​ര​വ്.​ ​ഏ​റെ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​നി​റ​ഞ്ഞ​ ​ഈ​ ​രം​ഗ​ത്ത് ​ഒ​രു​ ​പെ​ൺ​കു​ട്ടി​ക്ക് ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​മോ​ ​എ​ന്ന് ​പ​ല​രും​ ​ആ​ശ​ങ്ക​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​വേ​റി​ട്ട​ ​പാ​ത​യി​ലൂ​ടെ​ ​മു​ന്നേ​റ​ണം​ ​എ​ന്ന് ​പാ​ർ​വ്വ​തി​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​അ​ങ്ങ​നെ​ ​മി​ന്നും​ ​മു​ന്നേ​റ്റ​ത്തി​ലൂ​ടെ​ ​പാ​ർ​വ്വ​തി​യും​ ​ആം​സ്റ്റ​ർ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​ഓ​വ​ർ​സീ​സ് ​എ​ച്ച് ​ആ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യും​ ​വ​ള​രു​ക​യാ​യി​രു​ന്നു.​ ​ത​ന്റെ​ ​സ്വ​പ്ന​ത്തി​ലേ​ത് ​പോ​ലെ​ ​വ​നി​ത​ക​ളെ​ ​പ​ര​മാ​വ​ധി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ക​ണം​ ​സം​രം​ഭം​ ​എ​ന്നു​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.
പ​ന്ത്ര​ണ്ട് ​വ​നി​താ​ ​സ്റ്റാ​ഫു​ക​ളു​മാ​യി​ 2016​ ​ൽ​ ​കോ​ട്ട​യം​ ​കോ​ടി​മാ​ത​യി​ൽ​ ​ചെ​റി​യ​ ​ഓ​ഫീ​സാ​യി​ ​ആം​സ്റ്റ​ർ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​ഓ​വ​ർ​സീ​സ് ​എ​ച്ച്.​ആ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​തു​ട​ങ്ങി.​ ​അ​തി​ന് ​പി​ന്നാ​ലെ​ ​സ​മാ​ന​മാ​യ​ ​ബി​സി​ന​സു​മാ​യി​ ​മ​റ്റ് ​ചി​ല​ർ​ ​രം​ഗ​ത്തെ​ത്തി​യ​ത് ​വ​ലി​യ​ ​മ​ത്സ​രം​ ​സൃ​ഷ്ടി​ച്ചു.​ ​എ​ന്നാ​ൽ​ ​നൂ​ത​ന​മാ​യ​ ​ആ​ശ​യ​ങ്ങ​ളും​ ​നി​ല​വാ​ര​മാ​ർ​ന്ന​ ​സേ​വ​ന​വും​ ​ക​രു​ത്താ​ക്കി​ ​ആം​സ്റ്റ​ർ​ ​മു​ന്നോ​ട്ട് ​കു​തി​ച്ചു.​ ​പെ​ർ​മെ​ന​ന്റ് ​റ​സി​ഡ​ൻ​സി,​ ​ലീ​ഗ​ൽ​ ​അ​സി​സ്റ്റ​ൻ​സ്,​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​ട്രെ​യി​നിം​ഗ് ​ന​ൽ​കാ​ൻ​ ​ലാം​ഗ്വേ​ജ് ​സ്കൂ​ൾ,​ ​ഡി.​എ​ ​ബോ​ഡ് ​എ​ച്ച് ​ആ​ർ​ ​പ്ലേ​സ്മെ​ന്റ് ​സ​ർ​വീ​സ് ​എ​ന്നി​വ​ ​ആ​രം​ഭി​ച്ചു.​ ​ചു​വ​ടു​റ​പ്പി​ച്ച​ ​ശേ​ഷം​ ​ആം​സ്റ്റ​ർ​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സേ​വ​ന​വും​ ​ന​ട​പ്പി​ലാ​ക്കി.

വി​ശ്വാ​സം​ ​മൂ​ല​ധ​ന​മാ​ക്കി​ ​ആം​സ്റ്റ​റി​ന്റെ​ ​വ​ള​ർ​ച്ച

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​സം​തൃ​പ്തി​യും​ ​അ​ത് ​സൃ​ഷ്ടി​ച്ച​ ​വി​ശ്വാ​സ്യ​ത​യു​മാ​ണ് ​ആം​സ്റ്റ​റി​ന്റെ​ ​വ​ള​ർ​ച്ച​യു​ടെ​ ​അ​ടി​ത്ത​റ.​ ​ഇ​പ്പോ​ഴും​ ​ആം​സ്റ്റ​റി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ല​ധ​നം​ ​വി​ശ്വാ​സ്യ​ത​യാ​ണ്.​ ​ഓ​രോ​ ​വ്യ​ക്തി​ക്കും​ ​പ​രി​പൂ​ർ​ണ​ ​ശ്ര​ദ്ധ​യോ​ടെ​ ​ന​ൽ​കു​ന്ന​ ​സേ​വ​നം​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​സം​തൃ​പ്തി​യും​ ​സ​മ്മാ​നി​ക്കു​ന്നു.​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​നി​റ​ഞ്ഞ​ ​ഏ​റെ​ ​നാ​ളു​ക​ൾ​ ​നീ​ളു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​എ​മി​ഗ്രേ​ഷ​ൻ.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ​ല​ത​വ​ണ​ ​ആം​സ്റ്റ​റി​ന്റെ​ ​ഓ​ഫീ​സു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കേ​ണ്ടി​ ​വ​രും.​ ​അ​വ​രെ​ ​ക്ല​യി​ന്റ് ​എ​ന്ന​തി​ന​പ്പു​റം​ ​കു​ടും​ബാം​ഗം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​പാ​ർ​വ്വ​തി​യും​ ​ജീ​വ​ന​ക്കാ​രും​ ​കാ​ണു​ന്ന​ത്.

രാ​ജ്യാ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​ആം​സ്റ്റർ

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​എ​ണ്ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​കോ​ട്ട​യ​ത്തു​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​കൊ​ല്ലം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങി​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ലേ​ക്കും​ ​ബാം​ഗ്ലൂ​ർ,​ ​കോ​റ​മം​ഗ​ല​ ​തു​ട​ങ്ങി​ ​സം​സ്ഥാ​ന​ത്തി​നു​ ​പു​റ​ത്തേ​ക്കും​ ​ആം​സ്റ്റ​ർ​ ​വ​ള​ർ​ന്നു.​ ​തു​ട​ർ​ന്ന് ​ദു​ബാ​യ്,​ ​അ​ബു​ദാ​ബി,​ ​ഒ​മാ​ൻ​ ​തു​ട​ങ്ങി​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​ആം​സ്റ്റ​റി​ന്റെ​ ​ഓ​ഫീ​സു​ക​ൾ​ ​തു​റ​ന്നു.​ ​ആം​സ്റ്റ​ർ​ ​വ​ള​രും​ ​തോ​റും​ ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​എ​ണ്ണ​വും​ ​ഉ​യ​ർ​ന്നു.​ ​ഇ​ന്ന് ​ആം​സ്റ്റ​റി​ന്റെ​ ​വി​വി​ധ​ ​സെ​ന്റ​റു​ക​ളി​ലാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ജീ​വ​ന​ക്കാ​രി​ൽ​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​ന​വും​ ​സ്ത്രീ​ക​ളാ​ണ്.

എ​ല്ലാ​യി​ട​ത്തും​ ​പാ​ർ​വ്വ​തി

വി​ദേ​ശ​ത്ത് ​അ​ട​ക്ക​മു​ള്ള​ ​എ​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​നി​ര​ന്ത​രം​ ​ത​ന്റെ​ ​സാ​ന്നി​ധ്യം​ ​ഉ​റ​പ്പാ​ക്കി​ ​ആം​സ്റ്റ​റി​ന്റെ​ ​നെ​ടും​തൂ​ണാ​യി​ ​പാ​ർ​വ​തി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​“​എ​ല്ലാ​ ​ബ്രാ​ഞ്ചു​ക​ളും​ ​ഞാ​ൻ​ ​സ്ഥി​ര​മാ​യി​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​എ​ല്ലാ​ ​സ​മ​യ​വും​ ​ബി​സി​ന​സ്സി​ൽ​ ​ശ്ര​ദ്ധി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്. ബ​ഹ​റി​നി​ൽ​
​ദേ​ ​പു​ട്ട് ​ഫ്രാ​ഞ്ചൈ​സി ബ​ഹ​റി​നി​ൽ​ ​ദേ​ ​പു​ട്ടി​ന്റെ​ ​ഫ്രാ​ഞ്ചൈ​സി​യും​ ​പാ​ർ​വ്വ​തി​ക്കു​ണ്ട്.​ ​ഉം​ ​അ​ൽ​ ​ക്വ​വ​യി​നി​ൽ​ 150​ ​പേ​ർ​ക്ക് ​ഇ​രി​ക്കാ​വു​ന്ന​ ​റെ​സ്റ്റോ​റ​ന്റാ​യാ​ണ് ​പ്ര​വ​ർ​ത്ത​നം.​ ​ബ​ഹ​റി​നി​ലെ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ​ഇ​വി​ടം.​ ​അ​വ​രു​ടെ​ ​എ​ല്ലാ​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും​ ​കേ​ന്ദ്ര​വും.

ട്രെ​ൻ​ഡാ​യി​ ​മാ​നസ

പാ​ർ​വ്വ​തി​യു​ടെ​ ​മ​റ്റൊ​രു​ ​സ്വ​പ്നം​ ​ഇ​പ്പോ​ൾ​ ​വ​സ്ത്ര​മേ​ഖ​ല​യി​ൽ​ ​വ​മ്പ​ൻ​ ​ട്രെ​ൻ​ഡാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ​കാ​ഞ്ചീ​പു​രം​ ​പ​ട്ടു​സാ​രി​ക​ളു​ടെ​ ​പ്രീ​മി​യം​ ​ബ്രാ​ൻ​ഡാ​യ​ ​'​മാ​ന​സ​".​ ​ഓ​ൺ​ലൈ​ൻ​ ​വ്യാ​പാ​ര​ ​പോ​ർ​ട്ട​ലു​ക​ളി​ൽ​ ​ഇ​ന്ന് ​സ്ത്രീ​ക​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​തി​ര​യു​ന്ന​ ​ബ്രാ​ൻ​ഡാ​ണ് ​മാ​ന​സ.
കാ​ഞ്ചീ​പു​രം​ ​പ​ട്ടു​സാ​രി​ക​ൾ​ ​വ​ലി​യ​ ​ടെ​ക്സ്റ്റ​യി​ൽ​സു​ക​ളി​ലെ​ല്ലാം​ ​കി​ട്ടും.​ ​പക്ഷേ ​ ​മാ​ന​സ​യു​ടേ​ത് ​പോ​ലെ​ ​അ​ഴ​കു​ള്ള,​ ​പു​ത്ത​ൻ​ ​ഡി​സൈ​നു​ക​ളി​ലു​ള്ള​ ​കാ​ഞ്ചീ​പു​രം​ ​സാ​രി​ക​ൾ​ ​ടെ​ക്സ്റ്റ​യി​ൽ​സു​ക​ളി​ൽ​ ​കി​ട്ടാ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​അ​തി​നൊ​ര​പ​ ​കാ​ര​ണ​മു​ണ്ട്.​ ​മാ​ന​സ​ ​കാ​ഞ്ചീ​പു​രം​ ​സാ​രി​ക​ളു​ടെ​ ​ഡി​സൈ​ന​ർ​ ​പാ​ർ​വ്വ​തി​യാ​ണ്.​ ​അ​തി​ന് ​പു​റ​മേ​ ​കാ​ഞ്ചീ​പു​ര​ത്ത് ​പാ​ർ​വ്വ​തി​ ​നേ​രി​ട്ട് ​പോ​യി​ ​ന​ല്ല​ ​ഡി​സൈ​നു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്തും​ ​വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.​ ​പ്ര​ത്യേ​കം​ ​ഡി​സൈ​ന​ർ​മാ​രെ​യും​ ​ഇ​പ്പോ​ൾ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള,​ ​ത​മി​ഴ്,​ ​ആ​ന്ധ്ര​ ​മോ​ഡ​ലു​ക​ളു​ടെ​ ​വ​മ്പ​ൻ​ ​ക​ള​ക്ഷ​ൻ​ ​മാ​ന​സ​യ്ക്കു​ണ്ട്.​ ​കാ​ഞ്ചീ​പു​ര​ത്ത് ​എ​ട്ടോ​ളം​ ​ത​റി​ക​ൾ​ ​മാ​ന​സ​യ്ക്ക് ​മാ​ത്ര​മാ​യി​ ​നെ​യ്യു​ന്നു​ണ്ട്.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​കാ​ഞ്ചീ​പു​രം​ ​സാ​രി​ക​ളോ​ട് ​പാ​ർ​വ്വ​തി​യ്ക്ക് ​വ​ലി​യ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​ആം​സ്റ്റ​റി​ന്റെ​ ​തി​ര​ക്കി​നി​ട​യി​ലും​ ​മാ​ന​സ​ ​എ​ന്ന​ ​പു​തി​യ​ ​കാ​ഞ്ചീ​പു​രം​ ​പ​ട്ടു​സാ​രി​ ​ബ്രാ​ൻ​ഡ് ​ആ​രം​ഭി​ച്ച​ത്.​ ​സെ​പ്തം​ബ​റി​ൽ​ ​മാ​ന​സ​യു​ടെ​ ​ഷോ​റൂ​മു​ക​ൾ​ ​കൊ​ച്ചി​യി​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ആ​രം​ഭി​ക്കും.

ആം​സ്റ്റ​ർ​ ​എ​ച്ച് ​ആ​ർ​ ​
ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ​ ​സേ​വ​ന​ങ്ങൾ

പെ​ർ​മ​ന​ന്റ് ​റെ​സി​ഡ​ൻ​സി​ ​ലീ​ഗ​ൽ​ ​അ​സി​സ്റ്റ​ൻ​സ് ​ആ​ണ് ​ആം​സ്റ്റ​ർ​ ​പ്ര​ധാ​ന​മാ​യി​ ​ന​ൽ​കു​ന്ന​ ​സേ​വ​നം.​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​സേ​വ​നം​ ​ന​ൽ​കു​ന്ന​ത്.​ ​ആം​സ്റ്റ​റി​ന്റെ​ ​ഡെ​ല്ലാ​സ് ​ലാം​ഗ്വേ​ജ് ​സ്കൂ​ൾ​ ​വ​ഴി​ ​വി​ദേ​ശ​ ​ഭാ​ഷാ​ ​പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള​ ​പ​രി​ശീ​ല​നം​ ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ്ലൈ​നാ​യും​ ​ന​ട​ത്തു​ന്നു.​ ​കാ​ന​ഡ,​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​വി​ദേ​ശ​ ​പ​ഠ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ആ​വ​ശ്യ​ക്കാ​ർ​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളും​ ​ഡാ​റ്റ​യും​ ​കൃ​ത്യ​മാ​യും​ ​വ്യ​ക്ത​മാ​യും​ ​ന​ൽ​കു​ന്ന​തി​ൽ​ ​ആം​സ്റ്റ​ർ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​എം.​എ.​ആ​ർ.​എ​ ​(​മൈ​ഗ്രേ​ഷ​ൻ​ ​ഏ​ജ​ന്റ്സ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​തോ​റി​റ്റി​),​ ​ക​നേ​ഡി​യ​ൻ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഐ.​സി.​സി.​ആ​ർ.​സി​ ​(​ഇ​മി​ഗ്രേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്സ് ​ഓ​ഫ് ​കാ​ന​ഡ​ ​റെ​ഗു​ലേ​റ്റ​റി​ ​കൗ​ൺ​സി​ൽ​),​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​മൈ​ഗ്രേ​ഷ​നാ​യി​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​ശു​പാ​ർ​ശ,​ ​ഇ​ങ്ങ​നെ​ ​നീ​ളു​ന്നു​ ​ആം​സ്റ്റ​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​സേ​വ​ന​ങ്ങൾ
അ​ബു​ദാ​ബി​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ലൈ​സ​ൻ​സു​ള്ള​ ​എ​ച്ച്.​ആ​ർ​ ​ക​മ്പ​നി,​ ​യു.​എ.​ഇ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ്മെ​ന്റ് ​ക​മ്പ​നി​ ​എ​ന്നി​വ​യ്ക്കൊ​പ്പം​ ​യു.​എ.​ഇ​യി​ൽ​ ​ലൈ​സ​ൻ​സു​ള്ള​ ​ബി​സി​ന​സ് ​എ​ന്ന​ ​നി​ല​യി​ൽ​ ​ആം​സ്റ്റ​ർ​ ​യു.​എ.​ഇ​ ​സേ​വ​ന​ങ്ങ​ളും​ ​ന​ൽ​കു​ന്നു.​ ​ജി.​സി.​സി,​ ​യൂ​റോ​പ്പ്,​ ​കാ​ന​ഡ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​എ​ച്ച്.​ആ​ർ​ ​പ്ലേ​സ്മെ​ന്റ്,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ്മെ​ന്റ്,​ ​ജോ​ലി​ ​പ്ലേ​സ്മെ​ന്റു​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​പു​ല​മാ​യ​ ​സേ​വ​ന​ങ്ങ​ൾ​ ​ആം​സ്റ്റ​ർ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ക​രി​യ​ർ,​ ​സെ​റ്റി​ൽ​മെ​ന്റ് ​അ​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ​ആം​സ്റ്റ​ർ​ ​ഗ്രൂ​പ്പി​ലെ​ ​വി​ദേ​ശ​ ​പ​ഠ​ന​ ​സം​ഘം​ ​യു.​എ​സ്.​എ,​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ,​ ​യു.​കെ,​ ​യൂ​റോ​പ്പ്,​ ​സിം​ഗ​പ്പൂ​ർ,​ ​മ​ലേ​ഷ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്നു.​ ​ഈ​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം,​ ​വി​സ​ ​പ്രോ​സ​സിം​ഗ്,​ ​പോ​സ്റ്റ്-​ലാ​ൻ​ഡിം​ഗ്,​ ​പ​ഠ​ന​ ​സ​മ​യ​ത്തു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​പി​ന്തു​ണ,​ ​പി​ആ​ർ,​ ​സെ​റ്റി​ൽ​മെ​ന്റ് ​സേ​വ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​യു​ണൈ​റ്റ​ഡ് ​അ​റ​ബ് ​എ​മി​റേ​റ്റ്സി​ലെ​ ​ആം​സ്റ്റ​ർ​ ​അ​ബു​ദാ​ബി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​എ​ച്ച്.​ആ​ർ​ ​പ്ലേ​സ്മെ​ന്റും​ ​ജോ​ലി​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​സേ​വ​ന​വും​ ​ന​ൽ​കു​ന്നു.

മാ​ന​സ ബൈ പാർ​വ്വ​തി
ടി.സി 2/161, അൽ​ ക​ബീർ മോ​സ്​ക് ലൈൻ കേ​ശ​വ​ദാ​സ​പു​രം,
തി​രു​വ​ന​ന്ത​പു​രം 695004
മൊ​ബൈൽ: +91 80891 88861
ആം​സ്റ്റർ എ​ച്ച്.ആർ കൺ​സൾ​ട്ടൻ​സി
സെ​ക്കൻ​ഡ് ഫ്‌​ളോർ എ​സ്.കെ.വി ആർ​ക്കേ​ഡ്, മെ​ട്രോ പി​ല്ലർ - 477,
മെ​ട്രോ സ്റ്റേ​ഷൻ ഇ​ട​പ്പ​ള്ളി റോ​ഡ്, ച​ങ്ങ​മ്പു​ഴ പാർ​ക്കി​ന് സ​മീ​പം,
ഏ​റ​ണാ​കു​ളം - 682025
ഫോൺ: +91 90665 55666

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION