കെ. എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൻ്റെ ഭാഗമായി ഓർഡിനറി ബസുകളിൽ "പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര" എന്നെഴുതിയ സ്‌റ്റിക്കറുകൾ ബസുകളിൽ ഒട്ടിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി ) പ്രവർത്തകർ തൃശൂർ സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |