SignIn
Kerala Kaumudi Online
Thursday, 02 April 2026 5.52 AM IST
P
GENERAL | 5 HR 5 MIN AGO
ഇന്ധനം ഭാരമായി; വിലക്കയറ്റത്തിലേക്ക് , വാണിജ്യ സിലണ്ടറിന് കൂട്ടിയത് 195.50 രൂപ
ന്യൂഡൽഹി: വിലക്കയറ്റത്തിന് വഴിതെളിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില കൂട്ടി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നതാണ് കാരണം.
WORLD | Apr 02
ചന്ദ്രനിൽ കൂടു കൂട്ടാനൊരു യാത്ര, ആർട്ടെമിസ് ഇന്ന് പുറപ്പെടും
GENERAL | Apr 02
ചുട്ടുപൊള്ളിക്കുന്നത് 'ഹീറ്റ് ഡോം' ! അസഹ്യമായ തോതിൽ ചൂട് അനുഭവപ്പെടുന്ന പ്രതിഭാസം
TOP STORIES
POLITICS | Apr 02
പൊന്നു സൂര്യാ കുഴപ്പിക്കല്ലേ...
GENERAL | Apr 02
സുരേഷ് ഗോപിക്കെതിരായ തിരഞ്ഞെ‌ടുപ്പ് ഹർജി നിലനിൽക്കും
NATIONAL | Apr 02
എഫ്.സി.ആർ.എ ബിൽ ചർച്ച മാറ്റി
GENERAL | Apr 02
യുവനടിയെ പീഡിപ്പിക്കാൻ ശ്രമം; രഞ്ജിത്ത് റിമാൻഡിൽ
GENERAL | Apr 02
പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി
ELECTIONS 2026 | Apr 02
യു.ഡി.എഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
GENERAL | Apr 02
ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം: സംസ്കൃത യൂണി. പരീക്ഷാ കൺട്രോളർ തെറിച്ചു
SPECIALS
FINANCE | Apr 02
ഇന്ത്യയിലേക്ക് വരുന്നത് 8850 കോടി രൂപയുടെ വൻനിക്ഷേപം,​ യുഎഇയുടെ വമ്പൻ നീക്കത്തിൽ കോളടിച്ച് വിപണി
SPECIAL | Apr 02
ഇവിടെ താലപ്പൊലിക്ക് പുരുഷന്മാർ മാത്രം
BUSINESS | Apr 02
ഇനി സ്വര്‍ണ വില കുതിക്കും; വിപണിയില്‍ നിര്‍ണായക സൂചനകളെത്തി
SPECIAL | Apr 02
തമിഴ്നാടിന്റെ നീക്കത്തിൽ പണി കിട്ടിയത് കേരളത്തിന്,​ വില കുത്തനെ കുറഞ്ഞു,​ പക്ഷേ ഒരു സാധനത്തിന് മാത്രം വിലയിൽ മാറ്റമില്ല
SPECIAL | Apr 02
വീട്ടിൽ ഇവർ എത്താറുണ്ടോ,​ നടക്കുന്നത് തട്ടിപ്പിന്റെ പുതിയ വേർഷൻ
HC
GENERAL | Apr 02
തൊണ്ടിമുതൽ കേസ്: ആന്റണി രാജു സുപ്രീംകോടതിയിൽ
ELECTIONS 2026 | Apr 02
എൽ.ഡി.എഫ് പ്രകടനപത്രിക ഇന്ന്
GENERAL | Mar 24
​ മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമമെന്ന് ജി. സുധാകരൻ
NEWS | Apr 02
അ​പ്ര​തീ​ക്ഷി​ത​ ​ട്വി​സ്റ്റ് ,​ അപ്രതീക്ഷിത അറസ്റ്റ്; രഞ്ജിത്ത് ചിത്രം ലാ ആന്റ് ഓർഡർ
അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ ​കേ​സി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത് ​അ​റ​സ്റ്റി​ലാ​കു​ന്ന​ത് ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യി​ ​മ​ട​ങ്ങി​വ​രാ​ൻ​ ​ഒ​രു​ങ്ങ​വേ.​ ​കൊ​ച്ചി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പൊ​ലീ​സു​കാ​രു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ലാ​ ​ആ​ന്റ് ​ഓ​ർ​ഡ​ർ​ ​എ​ന്ന് ​പേ​രി​ടാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​
NEWS | Apr 02
ഡേറ്റ് മാറി, വിഷുപ്പടമായി മധുവിധു 17ന്
NEWS | Apr 01
മോഹിനിയാട്ടവും ജീത്തു ജോസഫും തമ്മിൽ എന്ത് ബന്ധം ?
NEWS | Apr 01
'അമേരിക്കയിലേക്ക് താമസം മാറി, ഞാൻ ഭാഗ്യവതിയാണെന്ന് കരുതി'; പക്ഷേ നടന്നത് മറ്റൊന്നാണെന്ന് നടി ലെന
NEWS | Apr 01
പേ​ട്രി​യ​റ്റ് ​ റി​ലീസ് നീട്ടി​, പുതി​യ തീയതി​ ഇന്ന് വൈകി​ട്ട് ആറി​ന്
NEWS | Mar 31
'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്'; മലയാളികളുടെ പ്രിയ നടി ജനനി അയ്യ‌ർ വിവാഹിതയായി
HEALTH | Apr 02
ഓട്ടിസം: തിരിച്ചറിയാം, ചേർത്തുനിർത്താം; സൃഷ്ടിക്കാം ഒരു പുതിയ ലോകം
ക്ലിനിക്കിലെ തിരക്കിനിടയിലേക്കാണ് പത്തു വയസ്സുകാരനായ ആ മകൻ കടന്നുവന്നത്. കൂടെ അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും മാത്രം.
AGRICULTURE | Mar 31
കിലോയ്ക്ക് 200 രൂപ വരെ; കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷി, കെെനിറയെ സമ്പാദിക്കാം
BEAUTY | Mar 31
ചുണ്ടുകൾ പൂപോലെ മൃദുലമാക്കാം; റോസാപ്പൂവ് കൊണ്ടൊരു കിടിലൻ സൂത്രം
TRAVEL | Apr 01
വിദേശരാജ്യങ്ങൾ തോറ്റുപോകും, ഫോട്ടോഷൂട്ടിന് ഉത്തമം, ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന മാലിന്യകേന്ദ്രം ഇതാണ്
TECH | Mar 31
രണ്ട് മാസത്തിനകം രാജ്യമാകെ 5ജി സേവനം, റെഡിയായി വോഡഫോൺ ഐഡിയ, 90 നഗരങ്ങളിൽ ഉടൻ
KAUTHUKAM | Mar 31
വർഷങ്ങളായി എടുക്കുന്നത് ഒരേ നമ്പർ, വൃദ്ധയെ തേടി 'ബമ്പർ' ലോട്ടറി; അക്കൗണ്ടിലെത്തുക കോടികൾ
KERALA | Apr 02
സ്കൂൾ കോളേജ് പരിസരങ്ങൾ പുകയുന്നു, നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകം തൃപ്പൂണിത്തുറ: സ്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന വർദ്ധിക്കുന്നതായി പരാതി.
KERALA | Apr 02
ജോലി വാഗ്ദാനം നൽകി വിസ തട്ടിപ്പ് തിരുവനന്തപുരം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിയൂർ സ്വദേശിയുടെ പക്കൽ നിന്ന് 7,75,000 രൂപ തട്ടിയെടുത്തതായി പരാതി.
KERALA | Apr 02
പെറ്റ് ഷോപ്പിൽ സ്ത്രീയെ ആക്രമിച്ച പ്രതിയ്ക്ക് 7വർഷം തടവും പിഴയും
KERALA | Apr 02
കാപ്പ ചുമത്തി ജയിലിലടച്ചു
SPONSORED AD
KERALA | Apr 02
യുവാവിനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
KERALA | Apr 02
 സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം
NATIONAL | Apr 02
കോൺ. കുടിയേറ്റക്കാർക്ക് അനുകൂലം, അസാമിൽ ബി.ജെ.പിക്ക് ഹാട്രിക് ഉറപ്പെന്ന് മോദി
ഗുവാഹത്തി: കോൺഗ്രസ് അസാമിൽ വീണ്ടും പരാജയപ്പെടുമെന്നും ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലേറി ഹാട്രിക് തികയ്‌ക്കുമെന്നും പ്രധാനമന്ത്രി.
NATIONAL | Apr 02
അനാവശ്യ വ്യവഹാരം: കേന്ദ്രത്തിന് 25000 രൂപ പിഴ
NATIONAL | Apr 02
വിശ്വാസികളുടെ ഹർജിയിൽ ഹൈക്കോടതി, വീട്ടിൽ പ്രാർത്ഥന നടത്താം​,​ സർക്കാർ ഇടപെടരുത്
NATIONAL | Apr 02
ട്രാൻസ്ജെൻഡ‌ർ പേഴ്സൺസ് (അവകാശ സംരക്ഷണ)​ ഭേദഗതി ബിൽ നിയമമായി
SPONSORED AD
NATIONAL | Apr 02
തമിഴ്നാട് കോൺഗ്രസിൽ തർക്കം മാണിക്കം ടാഗോർ രാജിവച്ചു
BUSINESS | Apr 02
ഏഷ്യൻ കറൻസികളിൽ പിന്നിലായി രൂപ
LOCAL NEWS ERNAKULAM
ഉച്ചവെയിൽ പൊള്ളുന്നു : ട്രിപ്പുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി
വേനൽച്ചൂടിന്റെ കാഠിന്യമേറിയതോടെ ഉച്ചസമയത്തെ ട്രിപ്പുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ആരോഗ്യസംരക്ഷണവും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണിത്
IDUKKI | Apr 02
നെല്ലാപ്പാറയിൽ അപകട മുന്നറിയിപ്പിനായി തമിഴിലും മലയാളത്തിലും ബോർഡുകൾ
KOLLAM | Apr 02
വിരമിക്കൽ ദിനത്തിൽ സഹപ്രവർത്തകരെ ഉള്ളടക്കമാക്കി അദ്ധ്യാപകന്റെ പുസ്തക സമ്മാനം
KOTTAYAM | Apr 02
തണ്ണീർമുക്കം ബണ്ട് തുറക്കൽ നീളുന്നു. സാംക്രമിക രോഗഭീതി, അലയടിച്ച് ആശങ്ക
വീട് പണിനടക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് റിട്ട. ജവാൻ മരിച്ചു. ഓച്ചിറ മഠത്തിക്കാരാഴ്മ പുലത്തറയിൽ അരുൺ (45) ആണ് മരിച്ചത്.
വെള്ളാപ്പള്ളിൽ റിട്ട. പ്രൊഫ. വി. ശ്രീധരന്റെയും റിട്ട. പ്രൊഫ. കെ. വിജയമ്മയുടെയും മകൻ അരുൺ ശ്രീധർ സ്കോട്ട്ലാൻഡിൽ നിര്യാതനായി.
അടൂർ പന്നിവിഴ മൂന്നുതുണ്ടിൽ മേലേതിൽ ഖദീജ മൻസിലിൽ അബ്ദുൽ വഹാബിന്റെ ഭാര്യ സുഹ്റാ ബീവി (68) നിര്യാതയായി.
മടക്കത്താനം കാപ്പ് മൂഞ്ഞനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാകുട്ടി  (87, മൈലക്കൊമ്പ് നാറാണത്ത് കുടുംബാംഗം) നിര്യാതയായി.
പെരുമ്പാവൂർ കൂവപ്പടി തൊടാപ്പറമ്പ് കുഴുപടിക്കൽ വീട്ടിൽ ജി. രാധാകൃഷ്ണൻ ഇളയിടം (ബാലൻ പിള്ള, 88) നിര്യാതനായി.
EDITORIAL | Apr 02
മനുഷ്യക്കടത്തുകൾ തടയപ്പെടണം കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏകീകൃത ചട്ടം നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നു.
EDITORIAL | Apr 02
തീക്കളിയാവുന്ന ട്രെയിൻ കല്ലേറ് കേരളത്തിൽ ട്രെയിനിനു നേരെ കല്ലെറിയുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
COLUMNS | Apr 02
രാഹുലിന്റെ വാക്കും സഖ്യത്തിന്റെ പോക്കും
COLUMNS | Apr 02
'ഏക്‌ഷൻ സഖാവ്' ക്ഷമിച്ചു, സതീശൻ രക്ഷപ്പെട്ടു!
SPONSORED AD
COLUMNS | Apr 01
ഡീലിൽ ജയിക്കുന്നത് ആര്?
COLUMNS | Apr 01
കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി
DAY IN PICS | Mar 24
ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുളയിലെ സ്ഥാനാർത്ഥി വീണാ ജോർജിന്റെയും അടൂരിലെ സ്ഥാനാർത്ഥി പ്രിജി കണ്ണന്റെയും കൈപിടിച്ചുയർത്തി പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു.
DAY IN PICS | Mar 24
ആറന്മുള നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
DAY IN PICS | Mar 24
ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
ARTS & CULTURE | Mar 25
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.