ചിമ്മിനിയിലൂടെ ഉയരും ആ പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കടമ്പകളേറെ; വത്തിക്കാൻ രീതികൾ എന്തൊക്കെ?
റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മണിക്കൂറുകൾക്ക് മുൻപാണ് ലോകത്തോട് വിട പറഞ്ഞത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ.
April 21, 2025